കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് 65 ബൈക്കുകള്‍ നശിച്ചു

മമ്പറം: മമ്പറം പവ൪ലൂംമെട്ടയിൽ കണ്ടെയ്ന൪ ലോറിക്ക് തീപിടിച്ച് 65 ഹോണ്ട ബൈക്കുകൾ കത്തിനശിച്ചു.
ദൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കണ്ടെയ്നറിനാണ് തീപിടിച്ചത്. അടച്ചുപൂട്ടിയ കണ്ടെയ്നറിൻെറ പിറകിൽനിന്ന് പൊട്ടിത്തെറി കേട്ട് വണ്ടി നി൪ത്തിനോക്കിയപ്പോഴാണ് തീപിടിച്ചത് മനസിലായത്. തിങ്കളാഴ്ച പുല൪ച്ചെ 2.30ഓടെയാണ് സംഭവം.
കൂത്തുപറമ്പ് അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.