തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകൾ ഉണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. പരസ്യ വിഞ്ജാപന നമ്പ൪ VSSC-272. ടെക്‌നിഷ്യൻ, മെഷിനിസ്റ്റ്, കെമിക്കൽ ഓപറേറ്റ൪, ഇലക്ട്രോണിക് മെക്കാനിക്ക്, ഫിറ്റ൪, കാറ്ററിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. www.vssc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമ൪പിക്കേണ്ടത്. അവസാന തിയ്യതി ജൂലൈ 23. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.