സൂക്ഷിക്കുക, ഈ ലക്ഷണങ്ങളെ

ഡെങ്കിപ്പനി: പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, മനംപിരട്ടലും ഛ൪ദിയും, വിശപ്പില്ലായ്മ, ശരീരത്തിലുണ്ടാകുന്ന ചുവന്ന തടിപ്പ്.
മഞ്ഞപ്പിത്തം: കരളിനെ ബാധിക്കുന്ന വൈറസ് രോഗം, പനി, ഛ൪ദി, ഭക്ഷണത്തോട്് മടുപ്പ്, ക്രമേണ മൂത്രവും കണ്ണിൻെറ വെള്ളഭാഗവും മഞ്ഞ നിറമാകൽ.
എച്ച്1 എൻ1: പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം, ഛ൪ദി, വയറിളക്കം.
എലിപ്പനി:കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്.
ചികുൻഗുനിയ: പെട്ടെന്ന് ഉണ്ടാകുന്ന പനി, ത്വക്കിൽ  പാടുകൾ, സന്ധി വേദന, കണ്ണിന് വേദന.
ടൈഫോയ്ഡ്: കഠിനമായ തലവേദന, വയറിളക്കം, മലബന്ധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.