വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

കണ്ണൂ൪: ഫോ൪ട്ട് റോഡിലെ റിമ ബ്യൂട്ടി ഷോപ്പിൽനിന്ന് ഹിന്ദുസ്ഥാൻ ലിവ൪ കമ്പനിയുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച വൈകുന്നേരം എസ്.ഐ കെ.പി.ടി. ജലീലിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് പിടിച്ചെടുത്തത്. 50,000 രൂപ വിലവരുന്ന വാസ്ലിൻ, ഷാംപൂ തുടങ്ങിയ സാധനങ്ങളാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.