ചെന്നൈ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ മേഖലകളിലെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് 8.15 ലക്ഷം വിദ്യാ൪ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ കേരളത്തിലെ സ്കൂളുകൾ ഉൾപ്പെടുന്ന ചെന്നൈ മേഖലയിൽ മാത്രം 69,822 വിദ്യാ൪ഥികൾ രജിസ്റ്റ൪ ചെയ്തിരുന്നു.
പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.