ന്യൂദൽഹി: പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷാ ഫലം മെയ് 28ന് പ്രഖ്യാപിക്കും. രാവിലെ 11ന് ഫലം പ്രഖ്യാപിക്കുമെന്ന് അധികൃത൪ വ്യക്തമാക്കിയിട്ടുണ്ട്.
www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഈ വെബ്സൈറ്റുകളിൽ രജിസ്റ്റ൪ ചെയ്യുന്ന വിദ്യാ൪ത്ഥികൾക്ക് ഫലം ഇ-മെയിൽ വഴി അയച്ചു കൊടുക്കുകയും ചെയ്യും.
കൂടാതെ 01124357276 എന്ന നമ്പറിലേക്ക് വിളിച്ചും എസ്.എം.എസ് വഴിയും പരീക്ഷാ ഫലം അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.