മാട്ടൂലില്‍ മിനിലോറി കത്തിച്ചു

പഴയങ്ങാടി: തകരാറിലായതിനെ തുട൪ന്ന് റോഡരികിൽ നി൪ത്തിയിട്ട മിനിലോറി അഗ്നിക്കിരയാക്കി.
മാട്ടൂലിലെ പി.എം.ഫൈസലിൻെറ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിച്ചത്. യന്ത്രത്തകരാറിനെ തുട൪ന്ന് മാട്ടൂൽ ഗവ.ആശുപത്രിക്ക് സമീപം നി൪ത്തിയിട്ടതായിരുന്നു.
രാവിലെ ആറുമണിയോടെയാണ് തീ പടരുന്നത് നാട്ടുകാ൪ കണ്ടത്. പഴയങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.