മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന്

ഗാഡ്ചിറോലി: മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകൾ രണ്ട് പേരെ കൊലപ്പെടുത്തിയതായും പത്താളുകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോ൪ട്ട്. പൊലീസിന് വിവരങ്ങൾ നൽകുന്നവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.