പൈപ്പ് ലൈന്‍ തുരുമ്പെടുത്ത് കുടിവെള്ളം പാഴാവുന്നു

ചേറ്റുവ: ഏങ്ങണ്ടിയൂ൪ പഞ്ചായത്തിലെ ഒന്നാംവാ൪ഡിൽ ചേറ്റുവ പാലത്തിന് കിഴക്കുവശം കള്ള് ഷാപ്പിന് മുന്നിലെ  വാട്ട൪ അതോറിറ്റി പൈപ്പ് ലൈൻ തുരുമ്പെടുത്ത് കുടിവെള്ളം പാഴാകുന്നു.മാസങ്ങൾ പിന്നിട്ടിട്ടും വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ പൈപ്പ് ലൈൻ നന്നാക്കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.