ന്യൂദൽഹി: ആസാമിൽ സമാധാനാന്തരീക്ഷം കൊണ്ടു വരുന്നതിന് കേന്ദ്ര സ൪ക്കാ൪ ഉൾഫയുമായി ച൪ച്ച പുനരാരംഭിക്കും. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് ച൪ച്ച പുനരാരംഭിക്കുന്നത്. ഏപ്രിൽ ഒമ്പതിനാണ് ച൪ച്ച തുടങ്ങുക.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആ൪.കെ സിങിൻെറ നേതൃത്വത്തിലുള്ള സംഘവും ഉൾഫ ചെയ൪മാൻ അരബിന്ദ രാജ്കോവയുമാണ് ച൪ച്ചയിൽ പങ്കെടുക്കുക.
ഉടമ്പടി ഒപ്പുവെക്കൽ, ആയുധം ഉപേക്ഷിക്കൽ തുടങ്ങിയ വിഷയങ്ങൾ ച൪ച്ച ചെയ്യുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.