വോട്ടര്‍പട്ടിക പുതുക്കല്‍

കാസ൪കോട്: കോടോം-ബേളൂ൪ ഗ്രാമപഞ്ചായത്ത് ഒന്നാം വാ൪ഡ് വയമ്പ് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട൪പട്ടിക പുതുക്കുന്നു. വോട്ട൪പട്ടികയുടെ കരട് ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും ഏപ്രിൽ 16നകം സമ൪പ്പിക്കണം. ആക്ഷേപ-അവകാശവാദങ്ങളിൽ ഏപ്രിൽ 24നകം തീ൪പ്പ് കൽപിക്കും. അന്തിമ വോട്ട൪പട്ടിക മേയ് മൂന്നിന് പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.