പൊതുവഴി അടച്ച് കക്കൂസ്ടാങ്ക് നിര്‍മിക്കാനുള്ള നീക്കം തടഞ്ഞു

അരൂ൪: പൊതുവഴി അടച്ച് കക്കൂസ് ടാങ്ക് നി൪മിക്കാനുള്ള നീക്കം അരൂ൪ പഞ്ചായത്ത് തടഞ്ഞു.
പുരാതനകാലം മുതൽ അരൂ൪ 18, 19, 20 വാ൪ഡുകളിലുള്ള ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന തട്ടാവീടിനരികിലുള്ള പൊതുവഴിയാണ് സ്വകാര്യവ്യക്തികൾ അടച്ചുകെട്ടാൻ ശ്രമിച്ചത്.
നാട്ടുകാ൪ സംഘടിതമായി എതി൪ത്തതുമൂലം നി൪മാണ പ്രവ൪ത്തനങ്ങൾ നി൪ത്തിവെച്ചിരിക്കുകയാണെങ്കിലും പൊതുവഴി നാട്ടുകാ൪ക്ക് വിട്ടുനൽകാൻ സ്വകാര്യവ്യക്തി തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.