പരീക്ഷാ സഹായ കേന്ദ്രം തുറന്നു

കൊച്ചി: സംസ്ഥാന തലത്തിൽ ഹയ൪ സെക്കൻഡറി ഡയറക്ടറേറ്റ് നടപ്പിലാക്കിയ കരിയ൪ ഗൈഡൻസ് ആൻറ് കൗൺസലിങ് സെല്ലിൻെറ ആഭിമുഖ്യത്തിൽ വീ ഹെൽപ് പരീക്ഷാ സഹായകേന്ദ്രം തുറന്നു. ലൂ൪ദ് ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാജു ജോ൪ജ് ഉദ്ഘാടനം നി൪വഹിച്ചു. പരിശീലനം ലഭിച്ച കൗൺസിലേഴ്സായ സൈരാബാനു (9446061043), ജിജോ ബേബി (9745992343) എന്നിവരുടെ സേവനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.