ഹെര്‍ബല്‍ ഫെസ്റ്റ് തിങ്കളാഴ്ച

കോഴിക്കോട്: സംസ്ഥാന ഒൗഷധ സസ്യബോ൪ഡിൻെറ സഹായത്തോടെ ഒയിസ്ക ഇൻറ൪നാഷനൽ സംഘടിപ്പിക്കുന്ന ‘ഹെ൪ബൽ ഫെസ്റ്റ്-2011’ഉം ഒൗഷധ സമൃദ്ധ ഭക്ഷണ പാചക മത്സരവും തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ നടക്കും. പരിപാടിയിലെ മുഖ്യ ആക൪ഷണങ്ങൾ ഒൗഷധസമൃദ്ധ ഭക്ഷണങ്ങളാണ്. ഉച്ചക്ക് ഒരുമണിമുതൽ നടക്കുന്ന ഒൗഷധ സമൃദ്ധ ഭക്ഷണപാചക മത്സരത്തിൽ താൽപര്യമുള്ള ആ൪ക്കും മധുരം ചേ൪ന്നത്, എരിവും പുളിയും ചേ൪ന്നത്, ജ്യൂസുകൾ, സലാഡുകൾ എന്നിവ വീട്ടിൽനിന്നും തയാറാക്കി പാചകക്കുറിപ്പുകൾ സഹിതം കൊണ്ടുവന്ന് മത്സരിക്കാവുന്നതാണ്.
 വിവരങ്ങൾക്ക് 9447171079.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.