മങ്കട: പുഴക്കാട്ടിരിയിൽ ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷണപദാ൪ഥങ്ങൾ പിടിച്ചെടുത്തു.
പുഴക്കാട്ടിരി ടൗൺ, പടപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകൾ, കൂൾബാറുകൾ, ചിക്കൻസ്റ്റാളുകൾ, ബീഫ്സ്റ്റാളുകൾ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണ പദാ൪ഥങ്ങൾ പിടിച്ചെടുത്തത്.പി.സി. സ്കറിയ, കെ.സി. പ്രസാദ്, ജി. സുനിൽകുമാ൪, ടി. അബ്ദുൽജലീൽ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.