ശ്രീകൃഷ്ണപുരം ലക്ഷംവീട് കോളനിയില്‍ വീട് നിര്‍മാണം പുരോഗമിക്കുന്നു

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് 13ാം വാ൪ഡിലെ ലക്ഷംവീട് കോളനിയിൽ എം.എൻ ലക്ഷംവീട് പദ്ധതിയിൽ വീടുകളുടെ നി൪മാണം പുരോഗമിക്കുന്നു. ഹൗസിങ് ബോ൪ഡിൻെറയും ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നി൪മാണ പ്രവ൪ത്തനങ്ങൾക്ക് 25.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. 52 കുടുംബങ്ങളാണ് കോളനിയിൽ സ്ഥിരതാമസക്കാരായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.