ബസ് കടയിലേക്ക് പാഞ്ഞുകയറി

വളാഞ്ചേരി: പൂക്കാട്ടിരി അങ്ങാടിയിൽ മിനി ബസ് കടയിലേക്ക്  പാഞ്ഞുകയറി. പീടിക വരാന്തയിൽ ആളുണ്ടായിരുന്നെങ്കിലും ആ൪ക്കും പരിക്കില്ല. വളാഞ്ചേരിയിൽനിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മിനി ബസാണ് വ്യാഴാഴ്ച ഉച്ചക്ക് 12:45ന് അങ്ങാടിയിലെ വെയ്റ്റിങ് ഷെഡിന് സമീപത്തെ മൊബൈൽ കടയിലേക്ക് പാഞ്ഞുകയറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.