കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

ആലുവ: കാറിൽ തട്ടിക്കൊണ്ടുപോയി അജ്ഞാതൻ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ആലുവ കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിന് മുന്നിൽ നിന്ന് നി൪ബന്ധിച്ച് കാറിൽ കയറ്റി കളമശേരിയിലെ ഒഴിഞ്ഞ വഴിയോരത്ത്  തന്നെ പീഡിപ്പിച്ചതായി കാണിച്ച് യുവതി ആലുവ പൊലീസിൽ പരാതി നൽകി.
ജോലിസംബന്ധമായ ആവശ്യത്തിന് ആലുവയിലെത്തിയ തന്നെ കാറിൽ നി൪ബന്ധമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പറയുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.