തടി കയറ്റിയ ലോറി മറിഞ്ഞ് ഗതാഗതം മുടങ്ങി

തൃശൂ൪: തടി കയറ്റി വന്ന ലോറി വടക്കേ ബസ്സ്റ്റാൻഡിൽ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുല൪ച്ചെയാണ് സംഭവം.
മണ്ണാ൪ക്കാട്ട്നിന്ന് തടി ലോഡുമായി പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ്. ലോറി ജീവനക്കാ൪ പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റൊരു ലോറിയിലേക്ക് തടികൾ മാറ്റിയാണ് മറിഞ്ഞ ലോറി ഉയ൪ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.