കച്ചവടക്കാരന് കുത്തേറ്റു

കാസ൪കോട്: അണങ്കൂരിൽ കച്ചവടക്കാരന് കുത്തേറ്റു. അണങ്കൂരിലെ പച്ചക്കറി കച്ചവടക്കാരനായ അബ്ദുൽ ഖാദറിനാണ് (42) കുത്തേറ്റത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.പരിക്കേറ്റ അബ്ദുൽ ഖാദറിനെ കാസ൪കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.