2ജി; സിദ്ധാര്‍ഥ് ബഹുറക്ക് ജാമ്യം നിഷേധിച്ചു

ന്യൂദൽഹി: 2ജി സ്പെക്ട്രം കേസിൽ മുൻ ടെലികോം സെക്രട്ടറി സിദ്ധാ൪ഥ് ബഹുറയുടെ ജാമ്യാപേക്ഷ ദൽഹി ഹൈകോടതി തള്ളി. കേസിൽ ഡിഎംകെ എംപി കനിമൊഴിയടക്കം 12 പേ൪ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ ബഹുറക്ക് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതി൪ത്തിരുന്നു.

2008ൽ എ രാജ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ നടത്തിയ 2ജി സ്പെക്ട്രം ഇടപാടിൽ ക്രമക്കേണ്ടായെന്നതാണ് കേസ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.