ഛേദി പസ്വാ​െൻറ ലോക്​സഭാ അംഗത്വം കോടതി റദ്ദാക്കി

പട്​ന: ബി.​ജെ.പി എം.പി ഛേദി സാസാറാം പസ്വാ​െൻറ ലോക്​സഭാ അംഗത്വം പട്​ന ഹൈകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്​ സമയത്ത്​ നൽകിയ സത്യവാങ്​മൂലത്തിൽ പസ്വാ​െൻറ പേരിലുള്ള ക്രിമിനൽ കേസ്​ മറച്ചു ​വെച്ചതി​െന തുടർന്നാണ്​ കോടതിയുടെ നടപടി.  ഗംഗാ മിഷ്​റാ എന്നയാളാണ്​ പാസ്വാ​നെതിരെ കോടതിയെ സമീപിച്ചത്​. പട്​ന സിംഗിൾ ബെഞ്ച്​ ജഡ്​ജി​ കെ.കെ മണ്ഡലി​േൻറതാണ്​ വിധി. അതേസമയം കോടതി ഉത്തരവ്​ മാനിക്ക​ുന്നെന്നും ഇതി​െനതിരെ സുപ്രീം കോടതിയെ സമീപിക്ക​ു​െമന്നും പസ്വാൻ വ്യക്​തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.