Posted On
date_range Updated On
date_range സേനാവിമാനത്തിന്‍െറ തിരോധാനം: നിര്‍ണായക സൂചനകളൊന്നും ലഭിച്ചില്ലെന്ന് മന്ത്രി
ന്യൂഡല്‍ഹി: വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിന്‍െറ തിരോധാനത്തെ തുടര്‍ന്നുള്ള തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും നിര്‍ണായക സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ രാജ്യസഭയില്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന തിരച്ചിലിനിടെ ചെറിയ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും അവ അവലംബിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ്. ശ്രമം ഉപേക്ഷിക്കാതെ വലിയ തോതിലുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കടലിന്‍െറ അടിത്തട്ടില്‍ അന്തര്‍വാഹിനിയായ സമുദ്ര രത്നാകര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായവും തേടിയതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, കടലിന്‍െറ അടിത്തട്ടില്‍ അന്തര്‍വാഹിനിയായ സമുദ്ര രത്നാകര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായവും തേടിയതായി കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.