Posted On
date_range Updated On
date_range ബോംബ് ഭീഷണി: സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി
അമൃത്സർ: ബോംബ് ഭീഷണിയെ തുടർന്ന് ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനം അമൃത്സറിൽ അടിയന്തിരമായി ഇറക്കി. സംശയകരമായ സാഹചര്യത്തിൽ കണ്ട ലഗേജുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ശേഷമായിരുന്നു പരിശോധന. ദുബൈയിൽ നിന്നാണ് ബോംബുണ്ടെന്നത് സംബന്ധിച്ച ഫോൺ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.