Posted On
date_range Updated On
date_range അസമിൽ തീവ്രവാദി ആക്രമണം: രണ്ടു മരണം
കൊക്രജര്‍: അസമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു സിവിലിയൻമാർ കൊല്ലപ്പെട്ടു. അസമിലെ ബഹ്ബോൻ ഗ്രാമത്തിലാണ് സംഭവം.
ദിവസങ്ങൾക്ക് മുമ്പ് കൊക്രജറില്‍ തിരക്കേറിയ ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും മരിച്ചു. സംഭവത്തിൽ 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.