കല്യാണപെണ്ണിൻെറ നൃത്തം കണ്ടത്  60 ലക്ഷം പേർ

വധുവിൻെറയും സംഘത്തിൻറയും ഡാൻസിന് യൂ ട്യൂബിൽ  60 ലക്ഷത്തിലധികം കാഴ്ചക്കാർ.  17 മിനിട്ട് നീണ്ടി നിൽക്കുന്ന ഈ വിഡിയോയിൽ കല്യാണ ചെക്കനെ സാക്ഷിയാക്കി വധുവാണ് നൃത്തം ചെയ്യുന്നത്. കുടംബാംഗങ്ങളെല്ലാവും ചടങ്ങിന് സന്നിഹിതരായുണ്ട്. ജനുവരിയിൽ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ ഇത് വരെ കണ്ടത് 6,479,562 പേരാണ്.മാറി മാറി വരുന്ന പാട്ടുകൾക്ക് നൃത്തച്ചുവടുമായി വധുവും സംഘവും കല്യാണ വേദിയെ ആഘോഷമാക്കുന്നുണ്ട്.കൂട്ടുകാരികൾക്കൊപ്പമുള്ള ചവടുകൾക്ക് ശേഷം കുടുംബാംഗങ്ങളും വധുവിനൊപ്പം നൃത്തം ചെയ്യാനെത്തുന്നുണ്ട്.
 

Full View

 
Tags:    
News Summary - Over 6 Million Views For Indian Bride's Marathon Sangeet Performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT