Posted On
date_range Updated On
date_range വികടകുമാരന് വേണ്ടി വിനീത് ശ്രീനിവാസെൻറ പാട്ട്
കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും ഒന്നിക്കുന്ന വികടകുമാരനിലെ ആദ്യ ഗാനം പുറത്തുവിട്ടു. രാഹുൽ രാജിെൻറ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ, അഖില ആനന്ദ് എന്നിവർ ചേർന്ന് ആലപിച്ച കണ്ണും കണ്ണും എന്ന ഗാനമാണ് യൂട്യൂബിലൂടെ അണിയറക്കാർ പുറത്ത് വിട്ടത്.
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനസ നായികയായി എത്തുന്നു. അജയ് ഡേവിഡ് കൊച്ചപ്പള്ളിയുടെതാണ് ഛായാഗ്രഹണം. അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.