പിഡിപൈയെ തകർത്ത്​ ടി-സിരീസ്​; യുട്യൂബ്​ ഉപയോക്​താക്കളിൽ ഒന്നാം സ്ഥാനം

യുട്യൂബ്​ പോരിൽ സ്വിസ്​ ചാനലായ പിഡിപൈയെ തകർത്ത്​ ഇന്ത്യൻ മ്യൂസിക്​ കമ്പനിയായ ടി സീരിസ്​. പിഡിപൈയുടെ മേധാവത്വ​ം തകർത്ത്​ യുട്യൂബ്​ സബ്​സബ്​സ്​ക്രെബേഴ്​സി​​െൻറ എണ്ണത്തിൽ ടി സീരിസ്​ ഒന്നാമതെത്തി. 90.49 മില്യൺ പേരാണ്​ ടി സീരിസി​​െൻറ സബ്​സ്​ക്രെബേഴ്​സ്​. പിഡിപൈക്ക്​ കേവലം 90.47 മില്യൺ പേരാണ്​ യുട്യൂബിലുള്ളത്​.

ഇന്ത്യൻ ചാനൽ യുട്യൂബിൽ ഒന്നാമ​െതത്തിയതിൽ സന്തോഷമുണ്ടെന്ന്​ ടി സീരിസ്​ ഉടമ ഗുൽഷാൻ കുമാർ പറഞ്ഞു. ചാനൽ തുടങ്ങു​​േമ്പാഴുള്ള അച്​ഛ​​െൻറ സ്വപ്​നം ഇപ്പോൾ സാധ്യമാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്​തമാക്കി. പിഡിപൈയുമായുള്ള പോരിൽ ടി സീരിസിനെ പിന്തുണച്ച്​ ബോളിവുഡ്​ താരങ്ങളായ സൽമാൻ ഖാൻ, വരുൺ ധവാൻ, അർജുൻ കപൂർ, ജോൺ എബ്രഹാം എന്നിവരും രംഗത്തെത്തിയിരുന്നു.

2006 മാർച്ച്​ 13നാണ്​ ടി സീരിസ്​ ചാനലിന്​ തുടക്കമിട്ടത്​. ടി സീരിസിന്​ കീഴിൽ 29ഓളം സബ്​ ചാനലുകളും നിലവിലുണ്ട്​.

Tags:    
News Summary - T-Series Finally Overtakes PewDiePie-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT