Posted On
date_range Updated On
date_range തമിഴ് റാപ്പും ഹോളിവുഡും പൃഥ്വിരാജും; രണത്തിലെ അടിപൊളി പാട്ട് VIDEO
നിർമൽ സഹദേവ് എഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം രണത്തിലെ ആദ്യ ഗാനം പുറത്ത്. മനോഹരമായ ഗാനത്തിന് ഇൗണമിട്ടത് ജേക്സ് ബിേജായ്. അജേയ് ശ്രാവൺ, ജേക്സ് ബിജോയ്, നേഹ എസ്. നായർ എന്നിവർ ചേർന്നാണ് മനോജ് കുരൂരിെൻറ വരികൾ ആലപിച്ചിരിക്കുന്നത്.
തമിഴ് റാപ്പ് കലർത്തി ഇറങ്ങിയ ഗാനത്തിന് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ജിഗ്മെ ടെൻസിങ്ങാണ്. ആനന്ദ് പയ്യന്നൂർ, റാണി ലോസൺ ബിജു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റഹ്മാൻ, ഇഷ തൽവാർ, നന്ദു, എന്നിവരോടൊപ്പം നിരവധി വിദേശ താരങ്ങളും ചിത്രത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.