‘പുതിയൊരു പാതയിൽ’; ഫഹദിന്​ വേണ്ടി നസ്രിയ പാടിയ പാ​െട്ടത്തി VIDEO

യുവ സൂപ്പർതാരം ഫഹദ്​ ഫാസിൽ നായകനാകുന്ന അമൽ നീരദ്​ ചിത്രം വരത്തനിൽ നസ്രിയ നസീം ആലപിച്ച ഗാനം പുറത്ത്​. സുഷിൻ ശ്യാം സംഗീതം നൽകിയ ‘പുതിയൊരു പാതയിൽ’ എന്നു തുടങ്ങുന്ന ഗാനത്തി​​െൻറ വരികൾ വിനായക്​ ശശികുമാറി​േൻറതാണ്​. 

​െഎശ്വരി ലക്ഷ്​മിയാണ്​ ചിത്രത്തിൽ നായിക. അമൽ നീരദും ഫഹദും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിന്​ സുഹാസ്​-ഷറഫു എന്നിവർ ചേർന്നാണ്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ലിറ്റിൽ സ്വയംപാണ്​ ഛായാഗ്രഹണം. 

Full View
Tags:    
News Summary - Puthiyoru Pathayil Varathan Lyric Video-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT