Posted On
date_range Updated On
date_range ഒരു വിരൽ പുരട്ച്ചി; മായാജാലം ആവർത്തിച്ച് റഹ്മാൻ VIDEO
ആരാധക ലക്ഷങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇളയതളപതി വിജയ് ചിത്രം സർക്കാറിലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്ത്. ഇസൈ പുയൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഒരു വിരൽ പുരട്ച്ചി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.
റഹ്മാനും ശ്രീനിഥി വെങ്കടേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിെൻറതാണ് വരികൾ. എ.ആർ മുരുഗേദാസ്സ് സംവിധാനം െചയ്യുന്ന സർക്കാർ നിർമിക്കുന്നത് സൺ ടി.വി നെറ്റ്വർക്കാണ്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.