Posted On
date_range Updated On
date_range മാണിക്യ മലരായ പൂവി; അഡാറ് ലവിലെ ആദ്യ ഗാനം VIDEO
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ് ലവിലെ ആദ്യ ഗാനം പുറത്ത് വിട്ടു. ഏവർക്കും പ്രീയപ്പെട്ട പഴയ മാപ്പിളപാട്ട് ‘മാണിക്യ മലരായ പൂവിയുടെ’ ഷാൻ റഹ്മാൻ വേർഷനാണ് അണിയറക്കാർ പുറത്തിറക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ ഇണമിട്ട് വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനത്തിെൻറ വരികൾ പി.എം.എ ജബ്ബാറിെൻറതാണ്.
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒൗസേപ്പച്ചൻ മൂവി ഹൗസിെൻറ ബാനറിൽ ഒൗസേപ്പച്ചൻ വാലക്കുഴിയാണ് അഡാറ് ലവ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.