Posted On
date_range Updated On
date_range വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ
മലയാളം പാട്ടുകള്‍ പാടി ഏവരെയും അമ്പരപ്പിച്ചിട്ടുള്ളയാളാണ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടുപാടിയാണ് സിവ ആദ്യം മലയാളികുടെ മനം കവർന്നത്. ഇപ്പോഴിതാ കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ എന്ന പാട്ടാണ് സിവ പാടുന്നത്. അമ്മ സാക്ഷിധോണിയാണ് സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.