Posted On
date_range Updated On
date_range മൂക മനസുലൂ; ദുൽഖറിെൻറ തെലുങ്ക് ചിത്രം മഹാനടിയിലെ ആദ്യ ഗാനംVIDEO
യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മഹാനടിയിലെ ആദ്യ ഗാനം പുറത്ത്. ‘മൂക മനസുലു’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും അനുരാഗ് കുൽക്കർണിയും ചേർന്നാണ്.
മഹാനടി സാവിത്രിയുടെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് സാവിത്രിയുടെ വേഷത്തിലെത്തുന്നത്. തെന്നിന്ത്യയിലെ മുൻനിര നായിക സമന്ത അർജ്ജുൻ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ഡ, ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തിൽ യും പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.