Posted On
date_range Updated On
date_range മേലെ മേലെ നീലാകാശം; പടയോട്ടത്തിലെ രസകരമായ പാട്ട് കാണാം VIDEO
ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിലെ രസകരമായ ഒരു ഗാനം കൂടി പുറത്ത്. മേലെ മേലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്. ഹരിനാരായണെൻറ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നൽകിയിരിക്കുന്നത്.
ബിജു മേനോൻ മാസ് കഥാപാത്രമായി വരുന്ന പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത് റഫീഖ് ഇബ്രാഹിമാണ്. തിരുവനന്തപുരം ശൈലിയിലാണ് ബിജു ചിത്രത്തിൽ സംസാരിക്കുന്നത്. സോഫിയ പോൾ നിർമിക്കുന്ന ചിത്രം ഒാണത്തിന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.