Posted On
date_range Updated On
date_range ദുർഗ പൂജക്ക് ഗാനമൊരുക്കി മമത
കൊൽക്കത്ത: ദുർഗ പൂജ ഉത്സവത്തിന് പ്രമേയഗാനം (തീം സോങ്) ഒരുക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജീത് ഗാംഗുലി സംഗീതം നൽകിയ ഗാനത്തിന് ശ്രേയ ഘോഷാലാണ് ശബ്ദം നൽകിയത്. സെപ്റ്റംബർ 27ന് റിലീസ് ചെയ്തെങ്കിലും ചൊവ്വാഴ്ചയാണ് യൂട്യൂബിൽ ഇറങ്ങിയത്. പശ്ചാത്തല വിഡിയോയിൽ നടി നുസ്റത്ത് ജഹാനും പരംബ്രത ചതോപാധ്യയുമാണ് വേഷമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.