Posted On
date_range Updated On
date_range രഞ്ജിത്തിെൻറ കുഞ്ഞോമനകളായി പൃഥ്വിരാജും നസ്രിയയും; കൂടെയിലെ മറ്റൊരു ഗാനം കൂടി VIDEO
ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂടെ’യിലെ രണ്ടാം ഗാനം പുറത്ത്. പൃഥ്വിരാജ്, നസ്രിയ എന്നിവർ ആദ്യമായി ഒന്നിക്കുന്ന കൂടെയിൽ ഇരുവരും സംവിധായകൻ രഞ്ജിത്തിെൻറ മക്കൾ ആയിട്ടാണ് അഭിനയിക്കുന്നത്.
പൃഥ്വിരാജിെൻറയും നസ്രിയയുടെയും ചെറുപ്പകാലം കാണിക്കുന്ന ‘മിന്നാമിന്നി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭയ് ജോധ് പുർകർ ആണ്. എം.ജയചന്ദ്രൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.എം. രഞ്ജിത്ത് നിർമിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.