മാണിക്യ മലർ ആർ.എസ്​.എസി​െൻറ പ്രണയദിന പ്രതിഷേധങ്ങൾക്കുള്ള മറുപടി - മേവാനി

​വല​ൈൻറൻസ്​ ഡേക്കെതിരായ ആർ.എസ്​.എസ്​ പ്രതിഷേധങ്ങൾക്കും ആക്രമങ്ങൾക്കുമുള്ള മറുപടിയാണ്​ ‘മാണിക്യ മലരായ പൂവി’യെന്ന ഗാനത്തിന്​ രാജ്യവ്യാപകമായ ലഭിച്ച സ്വീകാര്യതയെന്ന്​ ദലിത്​ ആക്​ടിവിസ്​റ്റും എം.എൽ.എയുമായ ജിഗ്നേഷ്​ മേവാനി. ട്വിറ്ററിലാണ്​ മേവാനി പ്രതികരിച്ചത്​.

അഡാറ്​ ലവിലെ മാണിക്യ മലരായ പൂവിയെന്ന പാട്ടും അതിൽ അഭിനയിച്ച പ്രിയ പ്രകാശ്​ വാര്യരും റോഷൻ അബ്​ദുൽ റൗഫും രാജ്യത്തിന്​ അകത്തും പുറത്തും വൈറലായി മാറിയ സാഹചര്യത്തിൽ ഇന്ത്യക്കാർ എല്ലാവരെയും സ്​നേഹിക്കാനാണ്​ ഇഷ്​ടപ്പെടുന്നതെന്നും അല്ലാതെ വെറുക്കാനല്ലെന്നും തെളിയിച്ചതായി മേവാനി ട്വീറ്റ്​ ചെയ്​തു. 

എല്ലാവരോടും മനോഹരമായ വീഡിയോ കാണാനും മേവാനി പറയുന്നുണ്ട്​.

Tags:    
News Summary - Jignesh mevani about manikya malaraya poovi - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT