Posted On
date_range Updated On
date_range ബാലഭാസ്കർ വിരിയിച്ച നാദങ്ങൾക്ക് ബിജിബാലിെൻറ ഒരിതൾപ്പൂവ് VIDEO
അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന് ആദരാഞ്ജലികളുമായി സംഗീത സംവിധായകൻ ബിജിബാൽ. ഫേസ്ബുക്കിലൂടെയാണ് പ്രിയ സഹപ്രവർത്തകന് ബിജിബാൽ ആദരാഞ്ജലികൾ അർപ്പിച്ചത്.
ബാലഭാസ്കർ സംഗീതം നൽകിയ ഇൗസ്റ്റ്കോസ്റ്റിെൻറ നിനക്കായ് എന്ന ആൽബത്തിലെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനമാണ് വയലിനിൽ ബിജിബാൽ അതിമനോഹരമായി മീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.