Posted On
date_range Updated On
date_range ബഷീറിൻെറ പ്രേമലേഖനം: ആദ്യ ഗാനം പുറത്തിറങ്ങി
റിലീസിനൊരുങ്ങുന്ന ബഷീറിൻെറ പ്രേമലേഖനം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രണയമാണിത്' എന്ന ശ്രുതിമധുരമായ സൂഫി പ്രണയഗാനം മികച്ച ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. സച്ചിൻ രാജ്, വിഷ്ണു മോഹൻ സിതാര ജോയേഷ് ചക്രബർത്തി ആർ.വേണുഗോപാൽ എന്നിവരാണ് ഗാനം ഒരുക്കിയത്.
മലയാളത്തിൻെറ വെറ്ററൻ പ്രണയജോഡികളായ മധുവും ഷീലയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, സന അൽതാഫ്, ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കർണൻ ഹരീഷ്, സുനിൽ സുകദ, മണികണ്ഠൻ എന്നിവരുമുണ്ട്.
Full View
മലയാളത്തിൻെറ വെറ്ററൻ പ്രണയജോഡികളായ മധുവും ഷീലയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, സന അൽതാഫ്, ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കർണൻ ഹരീഷ്, സുനിൽ സുകദ, മണികണ്ഠൻ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.