മണിരത്നത്തിന്‍റെ 'കാട്രു വെളിയിതൈ' -ടീസർ 

കാര്‍ത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'കാട്രു വെളിയിതൈ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടി അതിഥി റാവു ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും. പൈലറ്റിന്റെ വേഷത്തിലാകും കാര്‍ത്തി എത്തുക. ശ്രദ്ധ ശ്രീനാഥ്, കെപിഎസി ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാന്റിക് ത്രില്ലറാണ്.
 

Tags:    
News Summary - A Glimpse of Kaatru Veliyidai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.