Posted On
date_range Updated On
date_range വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; പെൻഗ്വിന്‍റെ പോസ്റ്റർ
കീർത്തി സുരേഷ് നായികയാക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വിഡിയോ പുറത്തിറക്കി. കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈശ്വർ കാർത്തിക് ആണ് സംവിധാനം ചെയ്യുന്നത്.
ജൂണ്‍ 8-ന് പെന്‍ഗ്വിന്‍റെ ടീസറും പുറത്തിറങ്ങും. ജൂൺ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.