‘െചക്ക ചിവന്ത വാനത്തി’ന്‍റെ പുതിയ മാസ് ട്രെയിലർ

വിജയ്​ സേതുപതി, അരവിന്ദ്​ സ്വാമി, ചിമ്പു, അരുൺ വിജയ്​, ജ്യോതിക, പ്രകാശ്​ രാജ്​ എന്നീ വമ്പൻ താര നിരയുമായി എത്തുന്ന മണിരത്​നം ചിത്രം ​'െചക്ക ചിവന്ത വാന'ത്തിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. മണി രത്​നവും ശിവ ആനന്ദും ചേർന്നാണ്​ രചന നിർവഹിച്ചിരിക്കുന്നത്​.

Full View

മാഫിയ തലവനായി പ്രകാശ്​ രാജും മക്കളായി അരവിന്ദ്​ സ്വാമി, ചിമ്പു, അരുൺ വിജയ്​ എന്നിവരും പൊലീസ്​ വേഷത്തിൽ വി​ജയ്​ സേതുപതിയും എത്തു​ന്നു. െഎശ്വര്യ രാജേഷ്​, അദിതി റാവു ഹൈദരി, ത്യാഗരാജൻ, ജയസുധ എന്നിവരും ചിത്രത്തിലുണ്ട്.

മണിരത്​നത്തി​​​​​​െൻറ മുൻ ചിത്രങ്ങളുടേയും ഭാഗമായിട്ടുള്ള എ.ആർ റഹ്​മാൻ, സന്തോഷ്​ ശിവൻ, ശ്രീകർ പ്രസാദ്, വൈരമുത്തു എന്നിവരും പുതിയ ചിത്രത്തിലുണ്ട്​. മണിരത്​നം തന്നെയാണ്​ ചി​ത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Chekka Chivantha Vaanam Official Trailer 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.