Posted On
date_range Updated On
date_range ഡബ്ല്യു.സി.സി ശക്തമായ പ്രസ്ഥാനമെന്ന് ‘ഉയരെ’യുടെ സംവിധായകൻ
കോഴിക്കോട്: വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി ശക്തമായൊരു പ്രസ്ഥാനമാണെന്ന് ‘ഉയരെ’ യുടെ സംവിധായ കൻ മനു അശോകൻ. കോഴിക്കോട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.സി.സിയെ കുറിച്ച് നല്ല അഭിപ്രായമാണ്. കുറച്ചൂടെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സംഘടനക്ക് സാധിക്കട്ടെയെന്നും മനു അശോകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.