വിജയ് ദേവരകൊണ്ടയുടെ ‘ടാക്സിവാല’ ട്രെയിലർ

വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം ടാക്സിവാലയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം രാഹുല്‍ സംകൃത്യനാണ് സംവിധാനം ചെയ്യുന്നത്. പ്രിയങ്കാ ജവാള്‍ക്കറാണ് നായിക.

Full View

മാളവിക നായർ, കല്യാണി, മധു നന്ദൻ, രവി പ്രകാശ്, സിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം നൽകുന്നു. ചിത്രം നവംബർ 17ന് റിലീസ് ചെയ്യും

Tags:    
News Summary - Taxiwaala Theatrical Trailer Vijay Deverakonda-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.