Posted On
date_range Updated On
date_range സൽമാൻഖാെൻറ ഗണേശ ചതുർത്ഥി ആഘോഷം VIDEO
ബോളിവുഡ് നടൻ സൽമാൻഖാൻ സഹോദരി അർപിത ഖാൻ ശർമയുടെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിെനത്തിയത് താമസിച്ച്. സാധാരണ സ്വന്തം ഫ്ലാറ്റിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കാറ്. അർപിതക്ക് പുതിയ വീടെടുത്തപ്പോൾ ഇൗ വർഷം ഗണേശോത്സവം അവിടെയാകെട്ട എന്നു തീരുമാനിച്ചു. എന്നാൽ ഗണേശ വിഗ്രഹ നിമഞ്ജന സമയത്ത് മാത്രമാണ് സൽമാൻ ഖാൻ എത്തിയത്.
ചടങ്ങിൽ പ്രിയങ്ക ചോപ്ര, സോനാക്ഷി സിൻഹ, കരിഷ്മ കപൂർ, സൂരജ് പാഞ്ചോലി, ആശാ പരേഖ്, ബിന്ദു, യൂലിയ വാൻടർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.