Posted On
date_range Updated On
date_range നടൻ രാഘവ ലോറൻസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി
തിരുവനന്തപുരം: സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി ഒരു കോടി രൂപയുടെ ചെക്ക് രാഘവ ലോറൻസ് പിണറായി വിജയന് കൈമാറി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.