മാധ്യമപുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: 21-മത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമപുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
മേള റിപ്പോര്‍ട്ട് ചെയ്ത പത്ര, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍, റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഡിസംബര്‍ 15ന് രാത്രി 8 മണിക്ക് മുമ്പ് ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ സമര്‍പ്പിക്കണം. സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9496903233, 9544917693
Tags:    
News Summary - iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.