Posted On
date_range Updated On
date_range കേരളം പിറന്നത് ചാണ്ടി നികത്തിയ കായലിൽ നിന്ന് -ജോയ്മാത്യു
കൊച്ചി: കേരളപ്പിറവി ദിനത്തിൽ തോമസ് ചാണ്ടിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴു കൊണ്ടല്ല ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്ന് മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്‍റെ പ്രത്യേകതയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.