'സചിന്‍ എ ബില്യണ്‍ ഡ്രീംസ്' മെയ് 26ന്

ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമ 'സചിന്‍ എ ബില്യണ്‍ ഡ്രീംസി'ൻെറ ട്രെയിലർ പുറത്തിറങ്ങി. ഡോക്യുമെന്‍ററി സംവിധായകനായ ജെയിംസ് എറിസ്കനാണ് സിനിമ ഒരുക്കുന്നത്. എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം കാർണിവൽ മോഷൻ പിക്ചേഴ്സിന്‍റെ നേതൃത്വത്തിൽ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിസ് ഓപൻഷായാണ് ഛായാഗ്രാഹകൻ. ചിത്രം മെയ് 26ന് റിലീസ് ചെയ്യും.
Tags:    
News Summary - Sachin A Billion Dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.